പശുവിനെ ദേശീയ മൃഗമാക്കണം : രാജസ്ഥാൻ ഹൈക്കോടതി

Adhar distributed for cows in Jharkhand cattle slaughtering prohibited centre cow should made national animal rajastan highcourt

കന്നുകാലി കശാപ്പ് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ പശുവിനെ ദേശീയ മൃഗമാക്കണമെന്ന് രാജസ്ഥാൻ ഹൈക്കോടതി. ഗോ വധത്തിന് ശിക്ഷ ജീവപര്യന്തമാക്കണമെന്നും കോടതി പറഞ്ഞു.

നിലവിൽ ഗോവധത്തിന് മൂന്ന് വർഷമാണ് തടവ്. ഇത് ഉയർത്തണമെന്നാണ് ഹൈക്കോടതിയുടെ ശുപാർശ. ഹൈക്കോടതി കേന്ദ്രസർക്കാർ വിജ്ഞാപനത്തെ അനുകൂലിച്ചു കൊണ്ടാണ് ഇത്തരത്തിലൊരു നിരീക്ഷണം നടത്തിയത്.

 

 

 

cow should be made national animal Rajasthan high court

NO COMMENTS