ഗൺമാനെ മാറ്റിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സെൻകുമാറിന്റെ കത്ത്

tp senkumar, nalini netto

ഗൺമാനെ മാറ്റിയ സർക്കാർ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡിജിപി ടി പി സെൻകുമാർ ആഭ്യന്തര സെക്രട്ടറിയ്ക്ക് കത്ത് നൽകി. ഗ്രേഡ് എസ് ഐ അനിലിനെ മാറ്റിയതുമായി ബന്ധപ്പെട്ടാണ് കത്ത് നൽകിയത്. 15 വർഷമായി സെൻകുമാറിനൊപ്പമുള്ള ഉദ്യോഗസ്ഥനാണ് അനിൽകുമാർ. പരാതികളെ തുടർന്നാണ് അനിൽകുമാറിനെ മാറ്റിയതെന്നാണ് സർക്കാർ വിശദീകരണം.

NO COMMENTS