ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഒ​ന്നാം വ​ർ​ഷ പ​രീ​ക്ഷ​ ഫ​ലം ഇന്ന്

higher secondary result today CBSE 12th result higher secondary plus one result today

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഒ​ന്നാം വ​ർ​ഷ പ​രീ​ക്ഷ​ഫ​ലം ബു​ധ​നാ​ഴ്​​ച പ്ര​സി​ദ്ധീ​ക​രി​ക്കും. www.dhsekerala.gov.in, www.keralaresults.nic.in, www.results.itschool.gov.in എ​ന്നീ വെ​ബ്​​സൈ​റ്റു​ക​ളി​ൽ ഉ​ച്ച​ക്ക്​ മു​മ്പ്​ ഫ​ലം ല​ഭ്യ​മാ​കും. റെ​​ക്കോ​ഡ്​ വേ​ഗ​ത്തി​ലാ​ണ്​ ഇ​ത്ത​വ​ണ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്. ര​ണ്ടാം വ​ർ​ഷ ക്ലാ​സു​ക​ൾ തു​ട​ങ്ങി ര​ണ്ടു​മാ​സം പി​ന്നി​ടു​േ​മ്പാ​ഴാ​ണ്​ ക​ഴി​ഞ്ഞ​വ​ർ​ഷ​ങ്ങ​ളി​ൽ ഒ​ന്നാം വ​ർ​ഷ ഫ​ലം പു​റ​ത്തു​വ​ന്നി​രു​ന്ന​ത്. ഒ​ന്നാം വ​ർ​ഷ പ​രീ​ക്ഷ​ഫ​ലം അ​റി​ഞ്ഞു​കൊ​ണ്ട്​ ര​ണ്ടാം വ​ർ​ഷ ക്ലാ​സു​ക​ളി​ൽ എ​ത്താ​നാ​കു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത ഇ​ത്ത​വ​ണ​യു​ണ്ട്.

 

higher secondary plus one result today

NO COMMENTS