ചാമ്പ്യൻസ് ട്രോഫിക്ക് നാളെ തുടക്കം

ICC champions trophy begins tomorrow

എ​ട്ടാ​മ​ത്​ ഐ.​സി.​സി ചാ​മ്പ്യ​ൻ​സ്​ ​ട്രോ​ഫി ഏ​ക​ദി​ന ക്രി​ക്ക​റ്റ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ വ്യാ​ഴാ​ഴ്​​ച തു​ട​ക്കം. ഇം​ഗ്ല​ണ്ടും വെ​യി​​ൽ​സും വേ​ദി​യാ​വു​ന്ന ടൂ​ർ​ണ​മ​െൻറി​ൽ ര​ണ്ട്​ ഗ്രൂ​പ്പു​ക​ളി​ലാ​യി എ​ട്ട്​ ടീ​മു​ക​ൾ മ​ത്സ​രി​ക്കും. ഉ​ദ്​​ഘാ​ട​ന മ​ത്സ​ര​ത്തി​ൽ വ്യാ​ഴാ​ഴ്​​ച ഗ്രൂ​പ്​​ ‘എ’​യി​ൽ​ ഇം​ഗ്ല​ണ്ട്​ ബം​ഗ്ലാ​ദേ​ശി​നെ നേ​രി​ടും. ​ആസ്​ട്രേലിയയും ന്യൂ​സി​ല​ൻ​ഡു​മാ​ണ്​ ഗ്രൂ​പ്പി​ലെ മ​റ്റ്​ ടീ​മു​ക​ൾ. ഗ്രൂ​പ്​​ ‘ബി’​യി​ൽ മൂ​ന്നി​ന്​ ശ്രീ​ല​ങ്ക​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ത​മ്മി​ലാ​ണ്​ ആ​ദ്യ മ​ത്സ​രം. ജൂ​ൺ നാ​ലി​ന്​ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ഇ​ന്ത്യ, പാ​കി​സ്​​താ​നെ നേ​രി​ടും.

 

 

ICC champions trophy begins tomorrow

NO COMMENTS