500 രൂപയ്ക്ക് 100 ജിബി ഡാറ്റയുമായി ജിയോ ബ്രോഡ് ബാൻഡ്‌

jio broadband 100 gb 500 rs jio personal informations leaked says website

റിലയൻസ്​ ജിയോ ബ്രോഡ്​ബാൻഡ്​ ഇൻറർനെറ്റ്​ സേവനം ആരംഭിക്കുന്നു. ദീപാവലിയോട്​ കൂടി രാജ്യത്ത്​ സേവനം ആരംഭിക്കാനാണ്​ കമ്പനിയുടെ പദ്ധതി. ഫൈബ്​ ഒപ്​ടിക്​സ്​ അധിഷ്​ഠിതമായ ജിയോയുടെ ബ്രോഡ്​ബാൻഡ്​ ശൃഖല മറ്റ്​ സേവനദാതാക്കൾക്കും കനത്ത വെല്ലുവിളി ഉയർത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്.  500 രൂപക്ക്​ 100 ജി.ബി ഡാറ്റയാവും ജിയോയുടെ ബേസ്​ പാക്കിൽ ലഭ്യമാവുക. മറ്റ്​ കമ്പനികളുടെ പ്ലാനുകളുമായി താരത്മ്യം ചെയ്യു​േമ്പാൾ മികച്ചതാണ്​ ജിയോയുടെ പ്ലാനുകൾ.

 

 

jio broadband 100 gb 500 rs

NO COMMENTS