കശാപ്പ് നിയന്ത്രണം; നിയമസഭ ഉടൻ ചേരും

Cattle-Slaughter-Ban

കന്നുകാലി കശാപ്പ് നിയന്ത്രണത്തിനെതിരെ സംസ്ഥാന സർക്കാർ കോടതിയെ സമീപിക്കുന്നു. ഇതേ കുറിച്ച് ആലോചിക്കാൻ വ്യാഴാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേരും. ഉടൻ നിയമസഭാ സമ്മേളനം വിളിച്ച് ചേർക്കാൻ സാധ്യത. കേന്ദ്ര ഉത്തരവിനെതിരെ ശക്തമായ നിയമ പോരാട്ടം നടത്താനാണ് സംസ്ഥാന സർക്കാർ തീരുമാനം.

 

kerala govt| slaughter ban|

NO COMMENTS