കേരള പ്രീമിയർ ലീഗ് ഫുട്‌ബോൾ; കെഎസ്ഇബിയ്ക്ക് കിരീടം

kerala premier league

കേരള പ്രീമിയർ ലീഗ് ഫുട്‌ബോൾ കിരീടം സ്വന്തമാക്കി കെഎസ്ഇബി. തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ എഫ് സി തൃശ്ശൂരിനെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് കെഎസ്ഇബി പരാജയപ്പെടുത്തിയത്. 11 വർഷങ്ങൾക്ക് ശേഷമാണ് കെഎസ്ഇബി ഒരു പ്രധാന മത്സരത്തിൽ വിജയിക്കുന്നത്.

NO COMMENTS