ബീവറേജസിന് മുന്നിൽ മണ്ണെണ്ണയൊഴിച്ച് സ്ത്രീകളുടെ ആത്മഹത്യാ ഭീഷണി

breaking

കോഴിക്കോട് കായണ്ണയിൽ ബീവറേജസ് ഔട്ട്‌ലറ്റ് തുറക്കുന്നതിനെതിരെ സ്ത്രീകളുടെ ആത്മഹത്യാ ഭീഷണി. ദേഹത്ത് മണ്ണെണ്ണഒഴിച്ച് മരത്തിന് മുകളിൽ കയറിയാണ് ഭീഷണി.

NO COMMENTS