നി​റ്റ ജ​ലാ​റ്റി​ൻ ക​മ്പ​നി ദേ​ശീ​യ ഹ​രി​​ത ട്രൈ​ബ്യൂ​ണ​ൽ ബെ​ഞ്ചി​ന്റെ ഉപാധികള്‍ നടപ്പാക്കിയില്ല

nitta

ദേ​ശീ​യ ഹ​രി​​ത ട്രൈ​ബ്യൂ​ണ​ൽ ദ​ക്ഷി​ണേ​ന്ത്യ​ൻ ബെ​ഞ്ചി​​ൻറ ക​ർ​ശ​ന ഉ​പാ​ധി​ക​ൾ തൃ​ശൂ​ർ കാ​തി​ക്കു​ട​ത്തെ നി​റ്റ ജ​ലാ​റ്റി​ൻ ക​മ്പ​നി  ന​ട​പ്പാ​ക്കി​യി​ല്ലെ​ന്നു മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ്​ റി​പ്പോ​ർ​ട്ട്.

ജ​സ്​​റ്റി​സ്​​ ശ​ശി​ധ​ര​ൻ ന​മ്പ്യാ​ർ,  വി​ദ​ഗ്ധ സ​മി​തി അം​ഗം ഡോ. ​പി.​എ​സ്. റാ​വു എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച്​ ഇൗ ​വ​ർ​ഷം ​ഫെ​ബ്രു​വ​രി​യി​ൽ പു​റ​പ്പെ​ടു​വി​ച്ച വി​ധി​യി​ൽ 25 ക​ർ​ശ​ന വ്യ​വ​സ്​​ഥ​ക​ൾ ഘ​ട്ടം ഘ​ട്ട​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്നു ക​മ്പ​നി​യോ​ട്​ നി​ർ​​ദേശി​ച്ചി​രു​ന്നു. ക​മ്പ​നി​യു​ടെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് സം​സ്​​ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​നോ​ട്​ ഓ​രോ മൂ​ന്നു​മാ​സ​വും റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന്​ കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു.
nitta gelatin company

NO COMMENTS