പെരുമ്പാവൂരില്‍ നാളെ ഹര്‍ത്താല്‍

perumbavoor

പെരുമ്പാവൂരില്‍ നാളെ ഹര്‍ത്താല്‍. പെരുമ്പാവൂരിലെ പാത്തിപ്പാലത്തെ ബിവറേജസ് ഔട്ട് ലെറ്റിനെതിരെയാണ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ജനകീയ സമരസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

harthal

NO COMMENTS