കന്നുകാലി കശാപ്പ്: സംസ്ഥാനത്തിന്റെ അധികാരത്തിലേക്ക് കേന്ദ്രം കടന്നു കയറുന്നുവെന്ന് പിണറായി

pinarayi vijayan chief minister pinarayi vijayan against mm mani cm sends pn letter regarding kochi metro inauguration

സംസ്ഥാനത്തിന്റെ അധികാരത്തിലേക്ക് കേന്ദ്രം കടന്നു കയറുന്നുവെന്ന് പിണറായി വിജയന്‍. കശാപ്പ് നിരോധനത്തില്‍ ഉത്തരവില്‍ നിയമലംഘനം വ്യക്തമാണെന്നും ഇത്  ഭരണഘടനാ ലംഘനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണം പാര്‍ലമെന്റിന്റെ അധികാര പരിധിയില്‍പ്പെട്ടതല്ല. ഈ ഉത്തരവിന് നിയമ സാധുതയും ഇല്ല. സംസ്ഥാനത്ത് ഇതതരം ഒരു ചട്ടം ഉണ്ടാക്കാന്‍ കേന്ദ്രത്തിന് അധികാരമുണ്ടോ എന്ന് പരിശോധിക്കും. പൗരന്റെ തൊഴില്‍ സ്വാതന്ത്ര്യം ഹനിക്കുന്ന നടപടി അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

NO COMMENTS