മദ്രാസ് ഐഐടിയിൽ വീണ്ടും ബീഫ് ഫെസ്റ്റ്

madras iit

മദ്രാസ് ഐഐടിയിൽ വീണ്ടും ബീഫ് ഫെസ്റ്റ് നടത്തി. കഴിഞ്ഞ ദിവസം ബീഫ് ഫെസ്റ്റ് നടത്തിയ വിദ്യാർത്ഥികളെ മർദ്ദിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ മുതൽ വിദ്യാർത്ഥികൾ കോളേജ് കവാടത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു.

 

NO COMMENTS