സാക്കീര്‍ നായിക് മലേഷ്യന്‍ പൗരത്വത്തിന് അപേക്ഷിച്ചു

zakir naik

വിവാദ മതപ്രഭാഷകന്‍ സാക്കീര്‍ നായിക്ക് മലേഷ്യന്‍ പൗരത്വത്തിന് അപേക്ഷിച്ചു. ഭീകരവാദം, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കേസുകളില്‍ സാക്കീര്‍ ഹുസൈന്റെ പേരില്‍ എല്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

zakir naik

NO COMMENTS