തിരുവനന്തപുരത്ത് സ്‌കൂൾ ബസ്സ് മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്ക്

school bus accident (1)

തിരുവനന്തപുരത്തെ പട്ടം വഴയിള ഭാഗത്ത് സ്‌കൂൾ ബസ് മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്ക്. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ബസ് ആണ് മറിഞ്ഞത്. 11 കുട്ടികളാണ് ബസ്സിൽ ഉണ്ടായിരുന്നത്. 5 പേർക്ക് പരിക്കേറ്റു. ഇവരെ പേരൂർക്കട ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

accident-tvm school bus (4)accident-tvm school bus (1)accident-tvm school bus (3)accident-tvm school bus (2)

NO COMMENTS