ഇന്ത്യയും സ്‌പെയിനും സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു

Spanish President Mariano Rajoy

ഇന്ത്യയും സ്‌പെയിനും ഏഴ് കരാറുകളിൽ ഒപ്പുവച്ചു. സൈബർ സുരക്ഷ, വ്യോമയാനം, ആരോഗ്യം, ഊർജ്ജം, കുറ്റവാളികളുടെ കൈമാറ്റം, നയതന്ത്ര വിസാ നിയന്ത്രണങ്ങൾ, തുടങ്ങിയ മേഖലകളിലാണ് സഹകരണം. സ്‌പെയിൻ പ്രസിഡന്റ് മരിയാനോ റെജോയിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ കൂടിക്കാഴ്ചയിലാണ് കരാറുകളിൽ ഒപ്പുവച്ചത്.

NO COMMENTS