സുഖോയ് വിമാനത്തിലെ മലയാളി പൈലറ്റുമാരുടെ മൃതദേഹം കണ്ടെത്തി

Sukhoi plane missing Malayalee pilot dead body found

സുഖോയ് വിമാനത്തിലെ പൈലറ്റുമാരുടെ മൃതദേഹം കണ്ടെത്തി. മലയാളി പൈലറ്റുമാരായ അച്ചു ദേവ്, ദിവേശ് പങ്കജ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അരുണാചൽ അതിർത്തിയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വിമാനത്തിന്റെ അവശിഷ്ടങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. പരിശീലന പറക്കിലിനിടെ ഈ മാസം 23 നാണ് സുഖോയ് വിമാനം കാണാതായത്.

 

 

Sukhoi plane missing Malayalee pilot dead body found

NO COMMENTS