സ​ണ്ണി ലി​യോ​ൺ വിമാനാപകടത്തിൽ പെട്ടു

സ​ണ്ണി ലി​യോ​ൺ സ​ഞ്ച​രി​ച്ച ചെറു സ്വകാര്യ വി​മാ​നം അപകടത്തില്‍പ്പെട്ടു. ചലച്ചിത്ര താരം സണ്ണി ലിയോണും ഭ​ർ​ത്താ​വ് ഡാ​നി​യേ​ൽ വെ​ബ​റും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വിമാനത്തിൽ ഉണ്ടായിരുന്നു. ഇരുവരും പരിക്കില്ലാതെ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടുവെന്നാണ് പ്രാഥമിക വിവരം. മും​ബൈ​യി​ലെ വസതിയിലേക്ക് പോകുന്ന ​വ​ഴി​ മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന്‍ ഒരു ഒറ്റപെട്ട സ്ഥലത്ത് വിമാനം അപകടത്തില്‍ പെടുകയായിരുന്നു. ഇടിച്ചിറക്കിയതാണെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്‌നാവിസ് സഞ്ചരിച്ച ഹെലികോപ്റ്റർ അപകട സൂചനയെ തുടർന്ന് ഇടിച്ചിറക്കിയിരുന്നു.

 

Sunny Leone’s plane almost crashed

NO COMMENTS