Advertisement

യോഗി ആദിത്യനാഥ് അയോധ്യ സന്ദര്‍ശിച്ചു

May 31, 2017
Google News 1 minute Read
yogi

യോഗി ആദിത്യനാഥ് അയോദ്ധ്യയിലെ താത്കാലിക രാമക്ഷേത്രം സന്ദര്‍ശിച്ചു. ഇവിടെ ആദിത്യനാഥ് പ്രാര്‍ത്ഥന നടത്തി. ബാബറി കേസില്‍ അദ്വാനിയടക്കമുള്ളവര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തിയതിന്റെ പിറ്റേ ദിവസമായിരുന്നു സന്ദര്‍ശനം. ബിജെപി പ്രവര്‍ത്തകര്‍ ഇവിടെയെത്തിയിരുന്നു. ഹനുമാന്‍ഗര്‍ഹി ക്ഷേത്രത്തിലും അദ്ദേഹം സന്ദര്‍ശനം നടത്തും. വൈകിട്ട് ലക്‌നൗവിലേക്ക് തിരിച്ചുപോകും. ഇതിനുമുമ്പായി ക്രമസമാധാന ചുമതലയുള്ള പോലീസുകാരെ കാണും.

yogi adithya nath, ayodhya

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here