സംസ്ഥാനത്ത് അറുപതോളം മദ്യശാലകൾ ഉടൻ തുറക്കും

bar-board

സംസ്ഥാനത്ത് അറുപതോളം മദ്യശാലകൾ ഉടൻ തുറക്കും. സുപ്രീം കോടതി വിധിയ തുടർന്ന് ദേശീയ പാതയിൽനിന്ന് മാറ്റിയ മദ്യശാലകളാണ് ഉടൻ തുറക്കുക. മദ്യശാലകൾക്ക് ഇനി തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണ്ടെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇതോടെ മദ്യശാലകൽ തുറക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണ്ട. ജൂൺ 30 നകം എൽഡിഎഫ് പുതിയ മദ്യനയം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നടപടി.

NO COMMENTS