കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ചു; 22 പേർക്ക് പരിക്ക്

accident tipper lorry hit mother child

പത്തനംതിട്ട് കോഴഞ്ചേരിയിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റും ലോറിയും കൂട്ടിയിടിച്ച് 22 പേർക്ക് പരിക്ക്. പത്തനംതിട്ടയിൽനിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ്സാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ പത്തനംതിട്ടയിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

accident| pathanamthitta| ksrtc |

NO COMMENTS