നടന്‍ അജിത്തിന് ഷൂട്ടിംഗിനിടെ പരിക്ക്

ajith

തമിഴ് താരം അജിത്തിന് ഷൂട്ടിംഗിനിടെ തോളെല്ലിന് പരിക്ക്. ‘വിവേഗം’ എന്ന ഷൂട്ടിംഗിനിടെയായിരുന്നു സംഭവം. യൂറോപ്പിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നു വന്നത്. അപകടകരമായ സ്റ്റണ്ട് രംഗം ചിത്രീകരിക്കവെയാണ് അപകടം പറ്റിയത്. ഡ്യൂപ്പിനെ ഉപയോഗിക്കാം എന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചെങ്കിലും താരം നിരസിക്കുകയായിരുന്നു. അജിത്തിന് വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍.

ajith,tamil film, accident

NO COMMENTS