റിയാദില്‍ മലയാളിയുടെ സ്ക്കൂളില്‍ വെടിവെപ്പ്; രണ്ട് അധ്യാപകര്‍ക്ക് ദാരുണാന്ത്യം

school

റിയാദില്‍ വ്യവസായിയും മലയാളിയുമായ സണ്ണി വര്‍ക്കി നടത്തുന്ന സ്ക്കൂളില്‍ നടന്ന വെടിവെപ്പില്‍ രണ്ട് അധ്യാപകര്‍ കൊല്ലപ്പെട്ടു. ജെംസ് ഗ്ലോബലിന്റെ കിങ്ഡം സ്ക്കൂളിലാണ് ആക്രമണം ഉണ്ടായത്. സൗദി, പാലസ്തീനി പൗരന്മാരായ അധ്യാപകരാണ് കൊല്ലപ്പെട്ടത്. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. നാല് വര്‍ഷം മുമ്പ് ഇവിടെ ജോലി ചെയ്ത അധ്യാപകന്‍ സ്ക്കൂളിലെത്തി ആക്രമണം നടത്തുകയാണെന്നാണ് പ്രാഥമിക സൂചന.

riyad, school, firing

NO COMMENTS