മാടുകളെ തമിഴ്നാട്ടില്‍ നിന്ന് കൊണ്ടു വന്നു

beef

ഇന്നലെ കശാപ്പിനായുള്ള അറവ് മാടുകളെ കേരളത്തിലേക്ക് കൊണ്ട് വന്നു. അതിർത്തി ചെക് പോസ്റ്റുകളിൽ ആരും ഇവയെ തടഞ്ഞില്ല.  ക​ശാ​പ്പി​നാ​യി ക​ന്നു​കാ​ലി വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്​ നി​രോ​ധി​ച്ച കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി മ​​ദ്രാ​സ്​ ​ൈഹ​കോ​ട​തി സ്​​റ്റേ ചെ​യ്​​തത്തോടെ കേരളത്തിലേക്ക് വ്യാപാരികൾ മാടുകളെ എത്തിക്കുകയായിരുന്നു. അ​തി​ർ​ത്തി ചെ​ക്​​പോ​സ്​​റ്റു​ക​ളി​ലൂ​ടെ ബു​ധ​നാ​ഴ്​​ച മു​ത​ൽ ത​ന്നെ കാ​ലി​ക​ൾ എ​ത്തി​ത്തു​ട​ങ്ങി. സം​സ്ഥാ​ന സ​ർ​ക്കാ​രും   ബീ​ഫ്​ അ​നു​കൂ​ല നി​ല​പാടു സ്വീകരിച്ചിരിക്കുന്നതിനാൽ  സം​സ്ഥാ​ന​ത്ത്​ ക​ന്നു​കാ​ലി​ക​ളു​ടെ കൈ​മാ​റ്റ​ത്തി​നും ക​ശാ​പ്പി​നും വ​ലി​യ കു​ഴ​പ്പം നേ​രി​ടി​ല്ല. കു​മ​ളി, ക​മ്പം​മെ​ട്ട്​ ചെ​ക്​​പോ​സ്​​റ്റു​ക​ൾ വ​ഴി ഏ​ക​ദേ​ശം 1500ഒാ​ളം മാ​ടു​ക​ളെ​യാ​ണ്​ ബു​ധ​നാ​ഴ്​​ച മാ​ത്രം ത​മി​ഴ്​​നാ​ട്ടി​ൽ​നി​ന്ന്​ കൊ​ണ്ടു​വ​ന്ന​ത്.

beef

NO COMMENTS