വിവാഹത്തിന് ഈ വധു ധരിച്ചത് ഷോര്‍ട്സ്!!

ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ കാണാത്തവരായി ഇനി അധികം പേര്‍ ഉണ്ടാകില്ല. വിവാഹത്തിന് പലവിധ പരീക്ഷണങ്ങളും കണ്ടിട്ടുണ്ട്. എന്നാല്‍ വധു ലഹംഗയ്ക്ക് ടോപ്പിന് താഴെ ഷോര്‍ട്സ് ഇടുന്നത് ചരിത്രത്തില്‍ ഒരു പക്ഷേ ആദ്യമായിരിക്കും. വിദേശത്ത് നടന്ന ഒരു നോര്‍ത്ത് ഇന്ത്യന്‍ വിവാഹമാണിത്. വധുവിന്റേയും വരന്റെയും വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

NO COMMENTS