നിഷാം കാരുണ്യവാൻ; ജയിൽ മോചനത്തിന് തൃശ്ശൂരിൽ പൊതുയോഗം

Nisham court directs govt to submit report on Nizam mental state

തൃശ്ശൂർ ശോഭാ സിറ്റിയിലെ സുരക്ഷാ ഉദ്യോഗസ്ഥൻ ചന്ദ്രബോസിനെ വധിച്ച കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാമിനെ മോചിപ്പിക്കാൻ പൊതുയോഗം. നിഷാമിന്റെ നാട്ടുകാരാണ് ഇന്ന് തൃശ്ശൂർ അന്തിക്കാടിന് സമീപം മുറ്റിച്ചൂരിുൽ പൊതുയോഗം വിളിച്ചിരിക്കുന്നത്.

muhammad-nisham. noticeനിഷാം കാരുണ്യവാനും ധനസഹായിയുമാണെന്ന് ചന്ദ്രബോസിന്റെ മരണം യാദൃശ്ചികമെന്നും വ്യക്തമാക്കുന്ന നോട്ടീസും പ്രചരിക്കുന്നുണ്ട്. ചന്ദ്രബോസിനെ അന്യായമായി ഉപദ്രവിക്കുകയും തലയ്ക്കടിച്ചും വണ്ടിയിടിച്ചും കൊലപ്പെടുത്തിയ നിഷാം ഇപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിലാണ്.

NO COMMENTS