ചെന്നൈ സിൽക്‌സിന്റെ നാല് നിലകൾ തകർന്നുവീണു

chennai-silks-fire

തമിഴ്‌നാട്ടിലെ ടി നഗറിലുണ്ടായ തീപിടുത്തത്തിൽ വസ്ത്ര വ്യാപാരശാലയായ ചെന്നൈ സിൽക്‌സിന്റെ നാലുനിലകൾ തകർന്നു വീണു. കെട്ടിടം ഏത് നിമിഷവും നിലം പൊത്താം. ഇന്നലെ പടർന്ന തീ 24 മണിക്കൂർ ആയിട്ടും അണയ്ക്കാനായിട്ടില്ല.

150 ഓളം ഫയർഫോഴ്‌സ് ജീവനക്കാർ സ്ഥലത്തെത്തി ഇപ്പോഴും തീ അണയ്ക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കെട്ടിടത്തിന് സമീപം താമസിക്കുന്നവരോട് ഒഴിഞ്ഞുപോകാൻ അധികൃതർ ആവശ്യപ്പെട്ടു.

NO COMMENTS