ഫിഫ റാങ്കിംഗിൽ ഇന്ത്യ 100ആമത്; ബ്രസീൽ ഒന്നാംസ്ഥാത്ത്

fifa world rankings

ഫിഫ റാങ്കിംഗിൽ 331 പോയിന്റ് നേടി ഇന്ത്യ 100ാം സ്ഥാനം നിലനിർത്തി. രണ്ടു പതിറ്റാണ്ടിനിടെ നേടിയതിൽ ഇന്ത്യയുടെ ഏറ്റവും മികച്ച റാങ്കിംഗ് ആണ് ഇത്. ഇന്ന് പുറത്ത് വിട്ട ഫിഫയുടെ ഏറ്റവും പുതിയ റാങ്കിങ് ലിസ്റ്റിലാണ് ഇന്ത്യ നൂറാം സ്ഥാനം നിലനിർത്തിയത്. ബ്രസീലാണ് പട്ടികയിൽ ഒന്നാമത്. 1996 ലെ 94 ആം സ്ഥാനമാണ് ഇന്ത്യയുടെ ഇതുവരെയുള്ളതിൽ ഏറ്റവും മികച്ച നേട്ടം.

fIfa ranking | Brazil | India | football |

NO COMMENTS