പഫ്‌സ് വാങ്ങാൻ 10 രൂപ മോഷ്ടിച്ചതിന് അമ്മ കുട്ടിയെ പൊള്ളലേൽപ്പിച്ചു

mother burned son kerala thodupuzha

തൊടുപുഴയിൽ അമ്മ മകനെ പൊള്ളലേൽപ്പിച്ചെന്ന് ആരോപണം. തൊടുപുഴ പെരുമ്പള്ളിച്ചിറയിലാണ് സംഭവം. പഫ്‌സ് വാങ്ങാൻ 10 രൂപ മോഷ്ടിച്ചു എന്നാരോപിച്ചാണ് ശിക്ഷ നല്‍കിയതെന്നാണ് കുട്ടി പറയുന്നത്.

മൂന്നാം ക്ലാസ്സുകാരനാണ് പൊള്ളലേറ്റത്. കുട്ടിയുടെ വയറിലും, മുഖത്തും, കയ്യിലും പൊള്ളലേറ്റു. കുട്ടിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ തൊടുപുഴ പോലീസ് അമ്മയ്‌ക്കെതിരെ കേസെടുത്തു

 

 

 

mother burned son kerala thodupuzha

NO COMMENTS