രക്ഷിതാക്കള്‍ പ്രതിഷേധിക്കുന്നു

0
379
global

തൊടുപുഴ കോടിക്കുളം ഗ്ലോബല്‍ സ്ക്കൂളില്‍ രക്ഷിതാക്കള്‍ പ്രതിഷേധിക്കുന്നു. മാനേജ്മെന്റ് സസ്പെന്റ് ചെയ്ത പ്രിന്‍സിപ്പാള്‍ തോമസ് ജെ കാപ്പനെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. അഭിപ്രായ വ്യത്യാസ തുടര്‍ന്നാണ് മാനേജ്മെന്റ് തോമസ് ജെ കാപ്പനെ സസ്പെന്റ് ചെയ്തത്.

global

NO COMMENTS