രാമചന്ദ്ര ഗുഹ ബിസിസിഐയിൽ നിന്ന് രാജിവെച്ചു

ramachandra guha resigned BCCI

ബി.സി.സി.ഐ ഭരണസമിതിയിൽ നിന്ന് ചരിത്രകാരൻ രാമചന്ദ്ര ഗുഹ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് രാമചന്ദ്ര ഗുഹ സുപ്രീംകോടതിയെ അറിയിച്ചു. ജൂലൈ 14ന് രാമചന്ദ്ര ഗുഹയുടെ അപേക്ഷ കോടതി പരിഗണിക്കും.

 

 

 

ramachandra guha resigned BCCI

NO COMMENTS