Advertisement

ശു​ഹൈ​ബ്​ നി​ര​പ​രാ​ധി​യെ​ന്ന്​ ​ ബ​ന്ധു​ക്ക​ൾ

June 1, 2017
Google News 1 minute Read
kochi city task force kick starts again bjp leader running sex racket arrested suhaib innocent says relatives 118 sexual assault case against Indian native at UK two booked for fake certificate making former hc judge booked in bribery case
മേ​യ്​ 22ന്​ ​ക​രി​പ്പൂ​രി​ൽ​നി​ന്ന്​ ഗു​ജ​റാ​ത്ത്​ പൊ​ലീ​സ്​ പി​ടി​കൂ​ടി​യ മ​ല​പ്പു​റം സ്വ​ദേ​ശി ശു​ഹൈ​ബ്​ നി​ര​പ​രാ​ധി​യെ​ന്ന്​ ​ ബ​ന്ധു​ക്ക​ൾ. ശു​ഹൈ​ബി​നെ അ​റ​സ്​​റ്റ്​ ചെ​യ്ത ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും സം​ഭ​വ​ത്തെ കു​റി​ച്ച്​ തെ​റ്റാ​യ വി​വ​ര​ങ്ങ​ളാ​ണ്​ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ക്കു​ന്ന​തെ​ന്നും അ​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. അ​ഹ്​​മ​ദാ​ബാ​ദ്​ സ്​​ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ​ ആണ് ഗുജറാത്ത് പോലീസ് മ​ല​പ്പു​റം കൊ​ടി​ഞ്ഞി സ്വദേശി ശു​ഹൈ​ബിനെ പിടികൂടിയത്.
മ​ല​പ്പു​റം ജി​ല്ല​യി​ലെ ര​ണ്ട​ത്താ​ണി​ക്ക​ടു​ത്ത് ഇ​ല​ക്‌​ട്രോ​ണി​ക് സ്ഥാ​പ​നം ആ​രം​ഭി​ച്ച​ ​സ​ത്താ​ര്‍ഭാ​യി എ​ന്ന​യാ​ളെ ചി​ല കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു പൊ​ലീ​സ് പി​ടി​കൂ​ടി. നേരത്തെ ശു​ഹൈ​ബ് സത്താർ ഭായിക്കൊപ്പം ജോ​ലി​ക്കു നി​ന്നി​രു​ന്നു. തു​ട​ര്‍ന്നാ​ണു ശു​ഹൈ​ബി​നെ അ​ന്വേ​ഷി​ച്ച് പൊ​ലീ​സ് കു​ടും​ബ​ത്തെ വേ​ട്ട​യാ​ടാ​ന്‍ തു​ട​ങ്ങി​യ​ത് എന്ന് കുടുംബം ആരോപിക്കുന്നു. പൈ​പ്പ്​ ബോം​ബ്​ കേ​സ്, ഗു​ജ​റാ​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ സ്​​ഫോ​ട​ന കേ​സു​ക​ൾ എ​ന്നി​വ​യി​ൽ പ്ര​തി​യായി ശുഹൈബിന്റെ ചിത്രീകരിക്കുന്നു എന്നും ബന്ധുക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
suhaib innocent says relatives

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here