ഡ്രൈവിങ് ടെസ്റ്റിന് ഇനി പിൻക്യാമറയുള്ള കാറുകളും ഉപയോഗിക്കാം

vehicle with rear camera can be used driving licence test

ഡ്രൈവിങ് ടെസ്റ്റിന് ഇനി പിൻക്യാമറയും പിറകിൽ സെൻസറുമുള്ള കാറുകളും ഉപയോഗിക്കാം. ഇതുസംബന്ധിച്ച നിർദേശം ട്രാൻസ്‌പോർട്ട് കമ്മിഷണർ
മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകി. വാട്‌സാപ്പ് സന്ദേശമായാണ് നിർദേശം. ഇതുവരെ ഇത്തരം സൗകര്യങ്ങളുള്ള കാറുകൾ ‘എച്ച്’ ടെസ്റ്റിന്
അനുവദിച്ചിരുന്നില്ല.

 

 

 

vehicle with rear camera can be used driving license test

NO COMMENTS