കൊല്ലത്ത് ദേശീയപാതയില്‍ കണ്ടെയ്നര്‍ ലോറി മറിഞ്ഞു

car hit tree 8 killed car went out of control 9 injured kashmir bus truck accident 22 injured

കൊല്ലത്ത് ദേശീയ പാതയില്‍ കണ്ടെയ്നര്‍ ലോറി മറിഞ്ഞു. റോഡ് നിര്‍മ്മാണത്തിനായി കൂട്ടിയിട്ടിരുന്ന മണ്ണില്‍ പുതഞ്ഞാണ് അപകടം ഉണ്ടായത്. എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക്  ടൈല്‍സുമായി പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. വണ്ടിയില്‍ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി

NO COMMENTS