സുഖോയ് ദുരന്തം; അച്ചുദേവിന്റെ മൃതദേഹം ശ്രീകാര്യത്ത് എത്തിച്ചു.

പരിശീലന പറക്കലിനിടെ അരുണാചല്‍ പ്രദേശില്‍ തകര്‍ന്നുവീണ സുഖോയ് വിമാനത്തിലെ വൈമാനികനും മലയാളിയുമായ അച്ചുദേവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരത്തെ ശ്രീകാര്യത്തെ വീട്ടില്‍ പകല്‍ സമയത്ത് പൊതു ദര്‍ശനത്തിന് വച്ചശേഷം ശനിയാഴ്ചയോടെ രാവിലെ പന്തീരങ്കാവ് പന്നിയൂര്‍ക്കുളത്തെ തറവാട്ട് വീട്ടിലേത്തിക്കും. ഇവിടെ മൂന്ന് മണിവരെയാണ് ഇവിടെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുക. മൂന്ന് മണിയ്ക്ക് ശേഷം സംസ്കാര ചടങ്ങുകള്‍ നടക്കും

achudevWhatsApp Image 2017-06-02 at 10.25.58WhatsApp Image 2017-06-02 at 10.25.56WhatsApp Image 2017-06-02 at 10.25.53WhatsApp Image 2017-06-02 at 10.25.57WhatsApp Image 2017-06-02 at 10.25.51WhatsApp Image 2017-06-02 at 10.25.50achudev

NO COMMENTS