ആസിഫ് അലിയ്ക്ക് പെണ്‍ കുഞ്ഞ്

asif ali

നിവിന് പെണ്‍കുഞ്ഞ് പിറന്നതിന് പിന്നാലെ മലയാള സിനിമാ ലോകത്ത് മറ്റൊരു നായകനടനും പെണ്‍കുഞ്ഞ് പിറന്നു. ആസിഫ് അലിയ്ക്കും ഭാര്യ സമയ്ക്കുമാണ് ഇന്ന് പെണ്‍കുഞ്ഞ് ജനിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ആളെന്നാണ് കുഞ്ഞിന്റെ ജനനവാര്‍ത്ത ഫെയ്സ്ബുക്കില്‍ പങ്കുവച്ചുകൊണ്ട് ആസിഫ് കുറിച്ചിരിക്കുന്നത്. ദമ്പതികളുടെ ആദ്യ കുഞ്ഞ് മൂന്ന് വയസ്സുള്ള ആദത്തിന് കൂട്ടായാണ് പുതിയ അതിഥിയുടെ വരവ്

asif ali

NO COMMENTS