ബീഫ് പാര്‍ട്ടി നടത്താന്‍ അനുവദിച്ചില്ല, ബിജെപി നേതാവ് രാജി വച്ചു

bjp BJP medical bribery case NRI seat instead of bribe fake receipt

മോഡി സര്‍ക്കാറിന്റെ മൂന്നാം വര്‍ഷം ആഘോഷിക്കാന്‍ ബീഫ് പാര്‍ട്ടി നടത്താന്‍ അനുവാദം നല്‍കാത്തത്തിനെ തുടര്‍ന്ന് ബിജെപി നേതാവ് രാജി വച്ചു. ഷില്ലോങ് വെസ്റ്റ് ഖാരോ ജില്ലാ പ്രസിഡന്റ് ബെര്‍ണാര്‍ഡ് മരക് ആണ് രാജി വച്ചത്. തങ്ങളുടെ സംസ്കാരത്തിനെ വിലകല്‍പ്പിക്കാത്ത രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളതെന്ന് ഇദ്ദേഹം ചോദിക്കുന്നു. ഇവിടങ്ങളിലെ ഗോത്ര വിഭാഗങ്ങള്‍ ആഘോഷ വേളകളില്‍ പശുവിനെ അറുക്കാറുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.

bjp

NO COMMENTS