ബംഗളൂരുവിൽ യുവാവ് ശ്വാസംമുട്ടി മരിച്ചു

bengaluru man dead manhole

ബംഗളൂരുവിൽ ഹൊസ്‌കോട്ടെയിൽ ആൾത്തുള വൃത്തിയാക്കാനിറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. ബെംഗളൂരു സ്വദേശി പ്രിഥ്വിരാജ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന യുവാവിനെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ആൾത്തുള വൃത്തിയാക്കി തിരിച്ചുകയറുന്നതിനിടെ പൃഥ്വിരാജ് കുഴഞ്ഞ് വീഴുകയായിരുന്നു.

ആൾത്തുള വൃത്തിയാക്കുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങൾ കരാറുകാരൻ പാലിച്ചിരുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു.

 

bengaluru man dead manhole

NO COMMENTS