കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനം; രജിസ്‌ട്രേഷൻ പൂർത്തിയാക്കാനുള്ള അവസാന ദിവസം ഇന്ന്

Calicut university degree allotment registration last day today

കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശന ഏകജാലക ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ ഇന്ന് കൂടി അവസരം. രാത്രി 12 മണി വരെ രജിസ്‌ട്രേഷൻ പൂർത്തിയാക്കാം. 1,20,000ത്തിലേറെ വിദ്യാർഥികൾ ഫീസടച്ചു കഴിഞ്ഞു. ഇതിൽ 4000 ൽ ഏറെ പേർ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയിട്ടില്ല. ജൂൺ ഏഴിനാണ് ട്രയൽ അലോട്ട്മന്റെ്. ആദ്യ അലോട്ട്മന്റെ് ജൂൺ 13നും രണ്ടാമത്തേത് 14നും മൂന്നാമത്തേത് 24 നും ആണ്. ജൂലൈ നാലിന് നടക്കുന്ന നാലാം അലോട്ട്‌മെന്റിന് ശേഷമാണ് ഇത്തവണ മാനേജ്‌മെന്റ്, സ്‌പോർട്‌സ്, സാമുദായിക ക്വാട്ടകളിലേക്കുള്ള പ്രവേശനം.

 

Calicut university degree allotment registration last day today

NO COMMENTS