കാസ്റ്റിങ്ങ് കോൾ: മമ്മൂട്ടി-ജോയ് മാത്യു ചിത്രത്തിൽ പ്രധാന വേഷം ചെയ്യാൻ അവസരം

casting call uncle film mammootty

മമ്മൂട്ടി കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ‘അങ്കിൾ’ എന്ന ചിത്രത്തിൽ അഭിനയിക്കാൻ പെൺകുട്ടികൾക്ക് അവസരം. 16 വയസ്സിനും 19 വയസ്സിനും ഇടയിലുള്ള പെൺകുട്ടികൾക്കാണ് അവസരം. ദുബായിൽ കരാമയിലെ ഹംസാ കോംപ്ലെക്‌സിലെ നാലാം നിലയിൽ വെച്ചാണ് ഓഡിഷൻ സംഘടിപ്പിച്ചിരിക്കുന്നത്. ജൂൺ 17 ന് രാവിലെ 10 മണിക്കും വൈകീട്ട് 4 മണിക്കും ഇടയിലാണ് ഓഡിഷൻ.

ജോയ് മാത്യുവാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഗിരീഷ് ദാമോദരാണ് സംവിധാനം.

casting call uncle film mammootty

casting call uncle film mammootty

NO COMMENTS