അച്ചുദേവിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി എത്തി

achudev

സുഖോയ് വിമാനാപകടത്തില്‍ മരിച്ച മലയാളി വൈമാനികന്‍ അച്ചുദേവിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി. ഇന്ന് രാവിലെയാണ് മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. നാളെ കോഴിക്കോട് പന്തീരങ്കാവിലേക്ക് കൊണ്ടു പോകും. ശനിയാഴ്ചയാണ് സംസ്കാര ചടങ്ങുകള്‍.

NO COMMENTS