കശാപ്പ് നിയന്ത്രണത്തിനെതിരെ സിപിഎമ്മിന്റെ ധർണ ഇന്ന്

cpm cpm dharna against slaughter cpm office attack hartal olavanna cpm state committee meet today

കശാപ്പ് നിയന്ത്രണത്തിനെതിരെ സിപിഎം നടത്തുന്ന ധർണ ഇന്ന്. വൈകീട്ട് 4 മുതൽ സംസ്ഥാനത്തെ 2000 കേന്ദ്രങ്ങളിലാണ് ധർണ. പഞ്ചായത്ത് മുനിസിപ്പാലിറ്റി കോർപറേഷൻ കേന്ദ്രങ്ങളിലാണ് ധർണ.

 

 

 

cpm dharna against slaughter

NO COMMENTS