കണ്ണീരോര്‍മ്മയായി ദൃശ്യ സാറ

drishya

എഴുത്തുകാരനും സംവിധായകനും ആയ നൂറനാട് ആദിക്കാട്ടുകുളങ്ങര വിളയിൽ ഫിലിപ്പ് തോമസിന്റെ  മകൾ ദൃശ്യ സാറാ തോമസ്  ദുബായിൽ നിര്യാതയായി . നൂറനാട് ആദിക്കാട്ടുകുളങ്ങര വിളയിൽ സ്വദേശിയാണ്  ഫിലിപ്പ് തോമസ്. ദുബായ് പോലീസ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പിന്നീട് നാട്ടിൽ സംസ്കരിക്കും. ആയൂർ വേളൂർ ബിജി ഭവനിൽ ദുബായ് ബെൽഹോൾ ഗ്രൂപ് ജീവനക്കാരി ബിജി ഫിലിപ്പാണ്    മാതാവ്. സഹോദരി : ദിയ സാറാ തോമസ്.

 

NO COMMENTS