ഗാംഗുലി ഇന്ത്യൻ ടീമംഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തും

ganguly meets indian team members

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പടലപിണക്കങ്ങൾ രൂക്ഷമായിരിക്കേ മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി ടീമംഗങ്ങളുമായി കൂടികാഴ്ച നടത്തും. നിലവിലെ കോച്ച് അനിൽ കുംബ്ലെയെ കുറിച്ചുള്ള അഭിപ്രായം അറിയുന്നതിനായാണ് ഗാംഗുലിയുടെ കൂടികാഴ്ചയെന്നാണ് റിപ്പോർട്ട്. പുതിയ ഇന്ത്യൻ ടീം പരിശീലകനെ തെരഞ്ഞെടുക്കുന്നതിനായുളള മുന്നംഗ സമിതിയിൽ സൗരവ് ഗാംഗുലിയും അംഗമാണ്. സചിൻ തെൻഡുൽക്കർ, വി.വി.എസ് ലക്ഷ്മൺ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

 

ganguly meets indian team members

NO COMMENTS