ലോ അക്കാഡമിയിൽ ഓഡിറ്റോറിയം വരുന്നു

law academy land revenue file sent back

ലോ അക്കാഡമി ലോ കോളേജ് കൈവശം വച്ച ഭൂമിയിൽ ഓഡിറ്റോറിയം നിർമ്മിക്കുമെന്ന് ചെയർമാൻ ഡോ എൻ നാരായണൻ നായർ. ഗോൾഡൻ ജൂബിലി ഓഡിറ്റോറിയം നിർമ്മിക്കും. അധികഭൂമി ഏറ്റെടുക്കണമെന്ന വിവാദം പടരുന്നതിനിടയിലാണ് നിർമ്മാണം.

Law academy law college

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews