വിദ്യാർത്ഥിയ്ക്ക് നേരെ ആക്രമണം; ഹർജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിയ്ക്കും

madras high court

മദ്രാസ് ഐഐടിയിൽ കശാപ്പ് നിരോധനത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹർജി ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും. അക്രമി സംഘം ആശുപത്രിയിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. കശാപ്പ് നിരോധിച്ചതിനെ തുടർന്ന് പ്രതിഷേധിച്ച മലയാളി വിദ്യാർത്ഥി സൂരജിനെയാണ് ഒരു സംഘം ആക്രമിച്ചത്.

NO COMMENTS