ഫിലിപ്പീൻസിൽ വെടിവെപ്പ്; 34 പേർ കൊല്ലപ്പെട്ടു

philippines firing 34 killed

ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിലെ കസിനോയിലുണ്ടായ വെടിവെപ്പിൽ 34 പേർ മരിച്ചതായി റിപ്പോർട്ട്. കസിനോയിൽ കൊള്ളനടത്താനുള്ള ശ്രമത്തിനിടെയാണ് അക്രമി വെടിയുതിർത്തതെന്ന് ഫിലിപ്പീൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. അക്രമി കസിനോയ്ക്ക് തീയിടുകയും ചെയ്തു. തിക്കിലും തിരക്കിലം പെട്ടാണ്
മരണങ്ങൾ സംഭവിച്ചതെന്നാണ് റിപ്പോർട്ട്.

 

 

 

philippines firing 34 killed

NO COMMENTS