എഎസ്ഐയുടെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടി; പോലീസുകാരന് പരിക്ക്

RJD leader shot dead

തോക്ക് വൃത്തിയാക്കുന്നതിനിടെ വെടി പൊട്ടി പോലീസുകാരന് പരിക്ക്. വയനാട് തലപ്പുഴ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അനില്‍ കുമാറിന് പരിക്ക്. എസ് എസ് ഐ അബു ഏലിയാസിന്റെ തോക്കില്‍ നിന്നാണ് വെടിയേറ്റത്. അബദ്ധത്തില്‍ വെടി പൊട്ടിയതാണെന്നാണ് വിശദീകരണം.

gun shot

 

NO COMMENTS