കേരളാ ഹൗസിന് മുന്നില്‍ ഗോരക്ഷാ പ്രവര്‍ത്തകരുടെ പ്രതിഷേധം

kerala house

കേരളാ ഹൗസിന് മുന്നില്‍ ഗോരക്ഷാ പ്രവര്‍ത്തകരുടെ പ്രതിഷേധം. പരസ്യ കന്നുകാലി കശാപ്പിനെതിരെയാണ് കേരളാ ഹൗസിന് മുന്നില്‍ പ്രതിഷേധം നടക്കുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന്  കേരള ഹൗസിന് മുന്നില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഗോരക്ഷാ പ്രവര്‍ത്തര്‍ ഇന്നലെ രാത്രിയാണ് കേരളാ ഹൗസിനുള്ളില്‍ അതിക്രമിച്ച് കയറിയത്. സ്ത്രീകളും കുട്ടികളും പ്രതിഷേധിക്കാരുടെ കൂട്ടത്തിലുണ്ട്.
സംഭവത്തില്‍ കേരളാ ഹൗസ് അധികൃതര്‍ പരാതിപ്പെട്ടിട്ടില്ല.
kerala house, beef ban, beef fest,Slaughter Ban,

NO COMMENTS