എസ്.ബി.ഐ പുതിയ സേവന നിരക്കുകൾ നിലവിൽ വന്നു

SBI account should have minimum balance or else should pay fine Thomas Isaac SBI stopping free atm service SBI withdraws circular regarding free atm service SBI new service charges SBI decreases savings account interest rate

എസ്.ബി.ഐ. വിവിധ സേവനങ്ങൾക്ക് പ്രഖ്യാപിച്ച വർധിപ്പിച്ച സേവന നിരക്കുകൾ നിലവിൽ വന്നു. നിശ്ചിത സേവന നികുതിയോടെയായിരിക്കും ചാർജ് ഈടാക്കുക.

എസ്.ബി.ഐ. യുടെ മൊബൈൽ വാലറ്റായ എസ്.ബി.ഐ. ബഡ്ഡി ഉപയോഗിക്കുന്നവർക്ക് ഇനി മുതൽ എ.ടി.എം. ഉപയോഗിക്കുമ്പോൾ പണം പോകും. എ.ടി.എം. വഴിയുള്ള ഓരോ ഇടപാടുകൾക്കും അവരിൽ നിന്ന് 25 രൂപ വീതം ഈടാക്കും. എന്നാൽ എല്ലാ സാധാരണ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾക്കും മെട്രോയിൽ എട്ട് എ.ടി.എം. ഇടപാടുകളും മറ്റിടങ്ങളിൽ 10 ഇടപാടുകളും സൗജന്യമായി നടത്താൻ കഴിയും.

 

 

SBI new service charges

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews