കന്നുകാലികളുമായെത്തിയ ലോറികൾ തടഞ്ഞു

lorry

തമിഴ്‌നാട്ടിൽനിന്ന് കേരളത്തിലേക്ക് കാലികളുമായി എത്തിയ ലോറികൾ പാലക്കാട് വേലന്തളത്ത് ചെക്ക്‌പോസ്റ്റിൽ തടഞ്ഞു. ഹിന്ദു മുന്നണി പ്രവർത്തകരാണ് സംഭവത്തിന് പിന്നിൽ. തമിഴ്‌നാട്ടിൽനിന്ന് കാലികളുമായെത്തിയ ലോറിയാണ് തടഞ്ഞത്. ലോറി തമിഴ്‌നാട്ടിലേക്ക് തന്നെ തിരിച്ചയച്ചു.

NO COMMENTS